Tuesday, October 11, 2011

ഇവളെ ഒന്ന് നോക്കു....

ഒരു മുഖം മാത്രം കണ്ണില്‍..ഇതില്‍ ഒരു മുഖം കാണുന്നുണ്ടോ? ശ്രദ്ധിച്ചു നോക്ക്.

17 comments:

  1. സൈഡില്‍ കാണുന്ന കാലുകളെ മാറ്റി നിര്‍ത്താമായിരുന്നു ..... :)

    ReplyDelete
  2. ഇതെവിടെന്ന് എടുത്തതാ പ്രീതേച്ചി
    ഒരു മുഖത്തിന്‍റെ ഷേപ്പ് കണുന്നുണ്ട് അതില്‍

    ReplyDelete
  3. കൈതേരി അമ്പലത്തില്‍ തെയ്യം നടക്കുന്ന സമയം പെട്ടന്ന് കല്‍വിളക്കില്‍ പാറി വന്നതാണ്.... ഇതിലുള്ള മുഖം കണ്ടു പലര്ക്കും അത്ഭുതം.... ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ പിന്നെ അതിനെ കണ്ടതുമില്ല..

    ReplyDelete
  4. അതേത് പ്രാണിയാണ് (ജീവിയാണ്), ആദ്യമായി കാണുകയാണ്.മുഖം നന്നായി തെളിഞ്ഞു കാണാമല്ലോ....

    ReplyDelete
  5. ഹോർമ്മയുണ്ടോ ഹീ മുഹം?
    ഹോർമ്മ ഖാണില്ല.
    ജസ്റ്റ് റിമെംബർ ദാറ്റ്!

    ReplyDelete
  6. കൊള്ളാല്ലോ....നല്ലൊരു മുഖം.

    ReplyDelete
  7. കൊള്ളാല്ലോ മുഖം, അതും അതിശയമായ വിധത്തില്‍...

    ReplyDelete
  8. ithu photoshop prakriya allannu vishwasikkatte
    kollaam
    padam nannayi

    ReplyDelete
  9. എന്തിലും നമുക്കൊരു മുഖത്തെ കാണാന്‍ കഴിയും.
    നല്ല ആശയമുള്ള ഫോട്ടോ.

    ReplyDelete
  10. ഇതിൽ ഞാൻ നോക്കുമ്പോൾ കണ്ണാടി നോക്കുന്ന പോലെ. എന്നെത്തന്നെ കാണുന്നു.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഞാന്‍ മുഖം കണ്ടു പക്ഷെ എന്റെ തോന്നലാണ് എന്ന് വിജാരിച്ചു എന്നാല്‍ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി എന്റെ മാത്രം തോന്നല്‍ അല്ലെന്ന്.
    http://www.ftpayyooby.blogspot.com/

    ReplyDelete
  13. പ്രീതേച്ചി.....അതുനമ്മുടെ “വാസ്കോഡി ഗാമയുടെ “മുഖമല്ലെ...?!!! ഒന്നു സൂക്ഷിച്ചു നോക്കിയെ..!!

    ReplyDelete
  14. മുഖം പോലെ തന്നെയുണ്ട്‌ .
    ഓരോ അവതാരങ്ങള്‍ ..
    ആശംസകള്‍

    ReplyDelete

വായിച്ച് അഭിപ്രായം പറയാന്‍ മറക്കില്ലാലോ ,